Connect with us

Kerala

താഴേത്തട്ടില്‍ പുനഃസംഘടന നടത്തും: വി.എം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടിയില്‍ താഴേത്തട്ടില്‍ പുനഃസംഘടന നടത്തുമെന്ന് വി.എം സുധീരന്‍. പുനഃസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പാകില്ലെന്നും സുധീരന്‍ പറഞ്ഞു. എന്നാല്‍ ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ ആകില്ല. പുനഃസംഘടന സംബന്ധിച്ച് ഡിസിസി അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുധീരന്റെ പ്രതികരണം.