Connect with us

Kerala

വെറ്റിനറി സര്‍വകലാശാല; യുജിസി മാനദണ്ഡപ്രകാരം മാത്രമെന്ന് വിസി

Published

|

Last Updated

വയനാട്: കേരള വെറ്റിനറി സര്‍വകലാശാലയിലെ മുഴുവന്‍ അധ്യാപക നിയമനങ്ങളും യുജിസി മാനദണ്ഡങ്ങളനുസരിച്ചേ ഉണ്ടാവുകയുള്ളൂവെന്ന് വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബി അശോക് വ്യക്തമാക്കി. ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടില്ല. എല്ലാ നിയമങ്ങളും റിക്രൂട്ട്‌മെന്റിലൂടെ മാത്രമേ നടത്തുകയുള്ളൂവെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest