ശാസ്ത്രി ഭവനില്‍ തീപ്പിടുത്തം: നാശനഷ്ടമില്ല

Posted on: May 21, 2014 11:50 am | Last updated: May 21, 2014 at 5:36 pm

shasthri bhavanന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രി ഭവനില്‍ തീപ്പിടുത്തം. രാവിലെ പത്ത് മണിയോടെയായിരുന്നു തീപ്പിടുത്തം. കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

ALSO READ  തമിഴ്‌നാട്ടിൽ പടക്ക ഫാക്ടറിയിൽ പൊട്ടിത്തെറി; ഏഴ് മരണം