എ എ പി ഒരു സീറ്റില്‍ വിജയിച്ചു

Posted on: May 16, 2014 6:00 am | Last updated: May 16, 2014 at 12:21 pm

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ നിന്ന് ഒരു ലോക്‌സഭാംഗം.പഞ്ചാബിലെ സാംക്രൂരില്‍ നിന്ന് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് എ എ പി സ്ഥാനാര്‍ഥി വിജയിച്ചത്. വോട്ടെണ്ണല്‍ നടക്കുന്ന മൂന്ന് സീറ്റുകളില്‍ എ എ പി ലീഡ് ചെയ്യുന്നുണ്ട്.