കെ.പി വിശ്വനാഥന്റെ വിവാദ പ്രസ്താവന അന്വേഷിക്കാന്‍ സുധീരന്റെ നിര്‍ദേശം

Posted on: May 15, 2014 1:19 pm | Last updated: May 17, 2014 at 12:59 am
SHARE

kp-viswanathanതിരുവനന്തപുരം: മുന്‍ വനംമന്ത്രി കെ.പി വിശ്വനാഥന്റെ വിവാദ പ്രസ്താവനയെ കുറിച്ച് അന്വേഷണം നടത്താന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ നിര്‍ദേശിച്ചു. മുന്‍ അധ്യക്ഷന്‍ സിവി പത്മനാഭനാണ് അന്വേഷണ ചുമതല.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി തൃപ്തികരമായി പ്രവര്‍ത്തിച്ചില്ലായിരുന്നു എന്നായിരുന്നു കെ.പി വിശ്വനാഥന്റെ വിമര്‍ശനം.