Kerala
പുതിയ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി സബ്കമ്മിറ്റി
 
		
      																					
              
              
            തിരുവനന്തപുരം: പുതിയ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് ചെയര്‍മാനായി സബ്കമ്മിറ്റി രൂപീകരിക്കാന്‍ യു ഡി എഫ് തീരുമാനം. മലബാര്‍ മേഖലയില്‍ പ്ലസ് ടുവിന് പുതിയ ബാച്ച് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് യു ഡി എഫിന്റെ പുതിയ തീരുമാനം.
അതേസമയം മദ്യനയവും ബാര്‍ ലൈസന്‍സ് പുതുക്കുന്ന വിഷയവും യു ഡി എഫ് യോഗം ചര്‍ച്ച ചെയ്തില്ല. പ്രശ്‌നം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

