Connect with us

Kerala

നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണം: കുഞ്ഞാലിക്കുട്ടി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ മദ്യനയത്തോട് മുസ്ലിം ലിഗിന് യോജിക്കാനാകില്ലെന്നും നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണമെന്നും മുസ് ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം ഇന്ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഉന്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്ടിയിലിരിക്കുന്ന വോട്ടുകളെപ്പറ്റി പറയുന്നത് മണ്ടത്തരമാണെന്ന് കുഞ്ഞാലിക്കുട്ടി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

Latest