വീട്ടമ്മയുടെ കൊലപാതകം: പ്രതി പിടിയില്‍

Posted on: April 17, 2014 1:08 pm | Last updated: April 17, 2014 at 1:08 pm

കൊച്ചി: വീട്ടമ്മയെ നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ അയല്‍വാസിയെ പാലക്കാടുനിന്നും പിടികൂടി. കൊല്ലപ്പെട്ട സിന്ധുജയന്റെ അയല്‍വാസി മധുവാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.