വള്ളിക്കുന്നില്‍ എടിഎം തകര്‍ത്ത് മോഷണശ്രമം

Posted on: April 15, 2014 12:35 pm | Last updated: April 19, 2014 at 12:25 am

atmമലപ്പുറം: പരപ്പനങ്ങാടിക്കടുത്ത വള്ളിക്കുന്നില്‍ എ ടി എം തകര്‍ത്ത് മോഷണശ്രമം. കോര്‍പ്പറേഷന്‍ ബാങ്കിന്റെ എ ടി എമ്മാണ് ഇന്ന് പുലര്‍ച്ചെ തകര്‍ക്കപ്പെട്ടത്. സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ബേങ്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു.