ഷൂട്ടിംഗ് ലോകക്കപ്പില്‍ മാനവ്ജിത്തിന് സ്വര്‍ണം

Posted on: April 12, 2014 11:24 am | Last updated: April 12, 2014 at 10:14 pm

mavavjith shooting

ടക്‌സന്‍: ഇന്ത്യയുടെ മാനവ്ജിത് സിംഗ് സന്ധുവിന് ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണം. അമേരിക്കയിലെ ടക്‌സനില്‍ നടന്ന മത്സരത്തില്‍ പുരുഷന്മാരുടെ ട്രാപ്പ് ഇനത്തിലാണ് സുവര്‍ണനേട്ടം. വിജയത്തില്‍ സന്തോഷമുണ്ടെന്ന് മാനവ്ജിത്ത് പ്രതികിച്ചു. രണ്ട് തവണ ഒളിംപിക് ചാമ്പ്യനായ ആസ്‌ത്രേലിയയുടെ മൈക്കല്‍ ഡയമണ്ടിനെ പിന്നിലാക്കി 121 പോയന്റ് നേടിയാണ് മാനവ്ജിത്ത് സ്വര്‍ണം നേടിയത്.

ALSO READ  ഹർദിക് ഹീറോയാടാ...