കല്ലാച്ചിയില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം

Posted on: April 6, 2014 2:40 am | Last updated: April 6, 2014 at 2:40 am

നാദാപുരം: കല്ലാച്ചി ചിയ്യൂര്‍ റോഡിലെ വെള്ളിയോടന്‍കണ്ടി മുക്കില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. നാദാപുരം എ എസ് ഐ. പി പി രാഘവനും സംഘവും സ്ഥലത്തുനിന്ന് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.