അകൌണ്ട് വിവരങ്ങള്‍ തേടി വാണിജ്യമന്ത്രാലയം

Posted on: March 21, 2014 9:50 pm | Last updated: March 21, 2014 at 9:54 pm
SHARE

ദോഹ: രാജ്യത്തെ എല്ലാ ബാങ്കുകളും തങ്ങളുടെ കീഴിലുള്ള മുഴുവ ന് അക്കൌണ്ട് വിവരങ്ങളും നല്‍കാന്‍ വാണിജ്യമന്ത്രാലയം ഉത്തര വിട്ടു.!കമ്പനി വ്യക്തിഗത അക്കൌണ്ട് വ്യത്യാസമില്ലാതെ അതാതു ബാങ്കുകളില്‍ ഇടപാടുകാരായ മുഴുവനാളുകളുടെയും വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം.തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴി യാണെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഖത്തര്‍ തൊഴിലാളി വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു എന്ന് ബോധ്യപ്പെടുത്തുന്ന നിലപാട് കൂടിയാണ് വാണിജ്യ മന്ത്രാ ലയത്തിന്റെ ഈ നടപടി.