ഹാപ്പി രാജേഷ് വധം: ഡി വൈ എസ് പി അറസ്റ്റില്‍

Posted on: March 13, 2014 6:17 pm | Last updated: March 13, 2014 at 6:17 pm
SHARE

crimeകൊച്ചി: ഹാപ്പി രാജേഷ് വധക്കേസില്‍ ഡി വൈ എസ് പി സന്തോഷ് നായരെ സി ബി ഐ അറസ്റ്റ് ചെയ്തു. സന്തോഷ് നായരുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സി ബി ഐ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. പോലീസ് സ്‌റ്റേഷനിലെ പാറാവുകാരുടെ തോക്കിലെ തിരകളാണ് കണ്ടെത്തിയത്. വി ബി ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയാണ് സന്തോഷ് നായര്‍.