തിരുന്നല്‍വേലിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

Posted on: March 11, 2014 1:34 pm | Last updated: March 12, 2014 at 9:10 pm
SHARE

accidentതിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിക്ക് സമീപം വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശികളായ രാജേഷ്, ശശി എന്നിവരാണ് മരിച്ചത്. മലയാളിയായ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.