കെ സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കണ്ണൂര്‍ ഡിസിസി

Posted on: March 8, 2014 12:12 pm | Last updated: March 9, 2014 at 1:38 am

k.sudakaranകണ്ണൂര്‍: കണ്ണൂരില്‍ കെ സുധാകരനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കണ്ണൂര്‍ ഡിസിസിയുടെ പ്രമേയം. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വേണമെന്നും ഡിസിസി ആവശ്യപ്പെട്ടു.
അതേസമയം നാളെ ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര സ്‌ക്രീനിംഗ് കമ്മിറ്റിക്ക കൈമാറുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീഷന്‍ പറഞ്ഞു.