തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടെന്ന് സുകുമാരന്‍ നായര്‍

Posted on: March 6, 2014 4:38 pm | Last updated: March 8, 2014 at 12:11 am
SHARE

sukumaran nairകോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഇത്തവണ ശരിദൂര നിലപാടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലോ ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന നിലപാടോ എന്‍ എസ് എസിനില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.