Connect with us

Kerala

എല്‍ ഡി എഫ് ക്ഷണിച്ചതിന് നന്ദിയുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്

Published

|

Last Updated

കോട്ടയം: എല്‍ ഡി എഫിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഉന്നത നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. പി ജെ ജോസ്ഫ് തോമസ് ഐസകുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ എന്താണ് തെറ്റെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ചോദിച്ചു.

ജോസഫ് വിഭാഗം തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആലോചിക്കാമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്ജ്.

---- facebook comment plugin here -----

Latest