ആര്‍ എം പിക്കെതിരെ കേസ്

Posted on: February 6, 2014 8:10 am | Last updated: February 6, 2014 at 10:32 am

Rema..തിരുവനന്തപുരം: ടി പി വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമക്കെതിരെയും ആര്‍ എം പിക്കെതിരെയും പോലീസ് കേസെടുത്തു. സെക്രട്ടേറിയേറ്റിന് മുമ്പില്‍ പന്തല്‍ കെട്ടിയതിനും വഴി തടസ്സമുണ്ടാക്കിയതിനുമാണ് കേസ്. കെ കെ രമ, എന്‍ വേണു, കെ എസ് ഹരിഹരന്‍ തുടങ്ങിയ കണ്ടാലറിയുന്ന നിരവധി ആര്‍ എം പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.