കോട്ടയത്തെ അറവ് ശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

Posted on: February 4, 2014 12:42 pm | Last updated: February 5, 2014 at 12:13 am

meatകോട്ടയം: ജില്ലയിലെ മുഴുവന്‍ അറവ് ശാലകളും അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.