എം.എം.ലോറന്‍സിന്റെ ഭാര്യ ബേബി അന്തരിച്ചു

Posted on: February 3, 2014 9:18 pm | Last updated: February 4, 2014 at 12:05 am

കൊച്ചി: സിപിഎം- സിഐടിയു നേതാവ് എം.എം. ലോറന്‍സിന്റെ ഭാര്യബേബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.