Connect with us

Business

എല്‍ ഐ സി പുതിയ പോളിസികള്‍ തുടങ്ങി

Published

|

Last Updated

ചെന്നൈ: എല്‍ ഐ സി പുതുതായി ആറ് പോളിസികള്‍ ആരംഭിച്ചു. സിംഗിള്‍ എന്‍ഡോവ്‌മെന്റ് പ്ലാന്‍, ന്യൂ ജീവന്‍ ആനന്ദ്, ന്യൂ ബീമാ ബചത്ത്, 20 വര്‍ഷം കാലാവധിയുള്ള ന്യൂ മണി ബാക്ക് പ്ലാന്‍, 25 വര്‍ഷം കാലാവധിയുള്ള ന്യൂ മണിബാക്ക് പോളിസി എന്നിവയാണ് പുറത്തിറക്കിയതെന്ന് സോണല്‍ മാനേജര്‍ ടി സിദ്ധാര്‍ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിംഗിള്‍ എന്‍ഡോവ്‌മെന്റ് പോളിസിയില്‍ 90 ദിവസം പ്രായമായ കുഞ്ഞിന് മുതല്‍ 65 വയസ് പ്രായമുള്ളവര്‍ക്ക് വരെ ചേരാം.

Latest