സഅദിയ്യ: മീലാദ് കാമ്പയിന്‍ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച്ച

Posted on: December 30, 2013 1:50 pm | Last updated: December 30, 2013 at 1:50 pm

ദേളി: വിശ്വ വിമോചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്‍മദിനത്തോടനുബന്ധിച്ച് ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ: ആചരിക്കുന്ന മീലാദ് കാമ്പയിന്‍ സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച്ച സഅദിയ്യയില്‍ നടക്കും.

ജനറല്‍ സെക്രട്ടറി സയ്യിദ് കെ. എസ് .ആറ്റകോയതങ്ങള്‍ കുമ്പോല്‍, നിബ്രാസുല്‍ ഉലമാ എ. കെ. അബ്്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍, എ. പി. അബ്ദുല്ല മുസ്്‌ലായര്‍ മാണിക്കോത്ത്, ബി. എസ്. അബ്്ദുല്ലകുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ. സി. റോഡ്്്, മുഹമ്മലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്്്ദുല്‍ ഖാദര്‍ മദനി, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളുര്‍, ഹമീദ് മൗലവി ആലംപാടി, സി. കെ. അബ്്ദുല്‍ ഖാദിര്‍ ദാരിമി, അബ്്ദുറസ്സാഖ് സഖാഫി കോട്ടക്കുന്നു, ജഅ്്്ഫര്‍ സി. എന്‍ തുടങ്ങിയ നേതാക്കല്‍ സംബന്ധിക്കും.