കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

Posted on: December 27, 2013 9:43 am | Last updated: December 28, 2013 at 12:22 am

congress

ന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാജ്യതലസ്ഥാനത്ത് നടക്കും. തെരെഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തമാക്കാനും പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനുമാണ് യോഗം വിളിച്ചുചേര്‍ത്തത്.

മുഖ്യമന്ത്രിമാര്‍ക്കു പുറമെ എ ഐ സി സി ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.