വയനാട്ടില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Posted on: December 24, 2013 7:33 am | Last updated: December 24, 2013 at 11:55 pm

accidentവയനാട്: കല്‍പ്പറ്റക്കടുത്ത് മുട്ടിലില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാലുപേരുടെ നില ഗുരുതരമാണ്. മരിച്ച ഒരാള്‍ ലോറി ഡ്രൈവറാണ്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ALSO READ  സഊദിയിൽ വാഹനാപകടം: മൂന്ന് മലയാളി യുവാക്കൾ മരിച്ചു