‘മുത്ത് നബി വിളിക്കുന്നു’ എസ് വൈ എസ് മീലാദ് സമ്മേളനത്തിന് സ്വാഗത സംഘമായി

Posted on: December 24, 2013 12:11 am | Last updated: December 24, 2013 at 12:11 am

കോഴിക്കോട്: മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 19ന് എസ് വൈ എസ് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനത്തിന് സ്വാഗത സംഘം രൂപവത്കരിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ (ചെയര്‍), സുലൈമാന്‍ സഖാഫി മാളിയേക്കല്‍ (ജന. കണ്‍. ) എ പി അബ്ദുല്‍ കരീം ഹാജി ചാലിയം (ട്രഷ.) സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ബേപ്പൂര്‍ ഖാസി), അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, വി എം കോയ മാസ്റ്റര്‍ (വൈസ് ചെയര്‍.), മജീദ് കക്കാട്, റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുന്നാസിര്‍ ചെറുവാടി, സലീം അണ്ടോണ, കലാം മാവൂര്‍ (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.
സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍. പ്രോഗ്രാം: സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി. ഫിനാന്‍സ്: കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി. പ്രചാരണം: പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദലി സഖാഫി വള്ള്യാട്. സ്റ്റേജ,്് ഗ്രൗണ്ട്: വി പി അബ്ദുല്‍ ഗഫൂര്‍ ഹാജി, അബ്ദുല്‍ മജീദ് ഹാജി ചാലിയം. ശബ്ദം, വെളിച്ചം: ബി പി സിദ്ദീഖ് ഹാജി ബിച്ചു മാത്തോട്ടം. സ്വീകരണം: അബ്ദുന്നാസര്‍ സഖാഫി അമ്പലക്കണ്ടി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം. വളണ്ടിയര്‍: സി പി മൂസ ഹാജി, അഹ്മദ് കുട്ടി താമരശ്ശേരി. മീഡിയ: എസ് ശറഫുദ്ദീന്‍. കാലിക്കറ്റ് ടവറില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എസ് വൈ എസ് സംസ്ഥാന ദഅ്‌വാകാര്യ സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു.