നയതന്ത്രജ്ഞയുടെ അറസ്റ്റ് ഇന്ത്യ യു എന്നില്‍ ഉന്നയിച്ചു

Posted on: December 22, 2013 2:04 pm | Last updated: December 23, 2013 at 7:21 am

devayaniയു എന്‍: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡെയെ അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യ യു എന്നില്‍ ഉന്നയിച്ചു. ദേവയാനിക്ക് നയതന്ത്ര പരിരക്ഷ നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സ്ഥാനപതി അശോക് മുഖര്‍ജി യു എന്നിന് കത്ത് നല്‍കി.