കൊച്ചിയില്‍ ഇരുവര്‍ സംഘം കാറിന് നേരെ ബോംബെറിഞ്ഞു

Posted on: December 21, 2013 9:18 pm | Last updated: December 21, 2013 at 9:18 pm

bombകൊച്ചി: കൊച്ചി ദേശാഭിമാനി റോഡില്‍ കാറിനുനേരെ ബോംബേറ്. ബൈക്കിലെത്തിയ ഇരുവര്‍ സംഘമാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.