‘സെല്‍ഫ് ബൂസ്റ്റ്’ പ്രോഗ്രാം നാളെ

Posted on: December 18, 2013 8:29 pm | Last updated: December 18, 2013 at 8:29 pm

kmccദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ മീഡിയ വിഭാഗം ജില്ലാ,മണ്ഡലം ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമയി തുടക്കംകുറിച്ച ‘സെല്‍ഫ് ബൂസ്റ്റ്’ പ്രോഗ്രാമിന്റെ അടുത്ത ചാപ്റ്റര്‍ നാളെ (20/12/13) വെള്ളിയാഴ്ച രാത്രി 7മണിക്ക് ദുബൈ കെ.എം.സി.സി അല ബറാഹ ആസ്ഥാനത്ത് വെച്ച് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടെണ്ട നമ്പര്‍ : 0557929329,0509577988