ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ സിപിഐ

Posted on: December 17, 2013 8:21 pm | Last updated: December 18, 2013 at 7:54 am

cpi

തിരുവനന്തപുരം: ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ സിപിഐ രംഗത്ത്. സമരത്തിന്റെ ലക്ഷ്യം പാളിച്ചയുണ്ട്.സമര രീതി മാറ്റേണ്ടത് അത്യാവശ്യമാണെന്നും സിപിഐ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മറ്റന്നാള്‍ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനാണ് സിപിഐയുടെ തീരുമാനം.