ഖത്തര്‍ ഐ സി എഫ് ഉംറ ട്രിപ് ഡിസംബര്‍ 18ന്

Posted on: December 9, 2013 12:12 am | Last updated: December 9, 2013 at 12:12 am

ദോഹ: ഐ സി എഫ് ഈ വര്‍ഷത്തെ ആദ്യ ഉംറ ട്രിപ്പ് ഡിസംബര്‍ 18 നു പുറപ്പെടുമെന്ന് ഖത്തര്‍ ഐ സി എഫ് ഉംറ വിംഗ് അറിയിച്ചു. മുന്‍വര്‍ഷത്തേതില്‍ നിന്ന് നേരത്തെയാണ് ഈ സീസണിലെ യാത്ര ആരംഭിക്കുന്നത്. ഒന്നാം ട്രിപ്പില്‍ യാത്ര ഉദ്ദേശിക്കുന്നവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍ ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ : 44373400,55455676,77503545