National
പ്രതിപക്ഷത്തിരിക്കുമെന്ന് എഎപി
 
		
      																					
              
              
            ന്യൂഡല്‍ഹി: ആരെയും പിന്തുണക്കില്ലെന്നും ആര്‍ക്കും പിന്തുണ നല്‍കില്ലെന്നും ആം ആദ്മി പാര്‍ട്ടി. പ്രതിപക്ഷത്തിരിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
അതേസമയം ആം ആദ്മിയെ പിന്തുണക്കില്ലെന്നും ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്കേറ്റ തിരിച്ചടിയാണ് കോണ്‍ഗ്രസിനേറ്റ പരാജയമെന്നും ഗഡ്കരി ആരോപിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

