കോണ്‍ഗ്രസ് ഇനിയെങ്കിലും പാഠം പഠിക്കണമെന്ന് പിസി ജോര്‍ജ്

Posted on: December 8, 2013 12:15 pm | Last updated: December 8, 2013 at 12:15 pm

PC-GEORGEകോട്ടയം: കോണ്‍്ഗ്രസ് ഇനിയെങ്കിലും പാഠം പടിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ക്ലോസാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.