കോഴിക്കോട്ട് നേരിയ ഭൂചലനം

Posted on: December 8, 2013 10:52 am | Last updated: December 9, 2013 at 7:41 am

400-04856839കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 10.05നും 10.10നും ഇടയ്ക്കാണ് വലിയ മുഴക്കത്തോടുകൂടിയ ചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.