ജസീറയുടെ സമര കേന്ദ്രം മാറ്റണമെന്ന് ഡല്‍ഹി പോലീസ്

Posted on: December 6, 2013 7:11 pm | Last updated: December 7, 2013 at 5:52 pm

jaseeraന്യൂഡല്‍ഹി: മണല്‍ മാഫിയക്കെതിരെ അനിശ്ചിത കാല സമരം നടത്തുന്ന ജസീറയുടെ സമര കേന്ദ്രം മാറ്റണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം.