വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതിക അനുമതിക്ക് ശിപാര്‍

Posted on: December 3, 2013 4:01 pm | Last updated: December 3, 2013 at 4:01 pm

VIZHINJAM..ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍ണമെന്ന് വിദഗ്ധ സമിതിയുടെ ശിപാര്‍ശ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനാണ് ശിപാര്‍ശ നല്‍കിയത്. അനില്‍ റസ്ദാര്‍ അധ്യക്ഷനായ സമിതിയുടെതാണ് ശിപാര്‍ശ. അനുമതി നല്‍കുന്നതിന് 17 ഉപാധികളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. വനം പരിസ്ഥിതി മന്ത്രാലയമാണ് അന്തിമ അനുമതി നല്‍കേണ്ടത്.