മുഅല്ലിം സംഗമം നടത്തി

Posted on: December 3, 2013 1:46 pm | Last updated: December 3, 2013 at 1:46 pm

കൊണ്ടോട്ടി: ‘യുവത്വം നാടിനെ നിര്‍മിക്കുന്നു’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടപ്പാക്കുന്ന കര്‍മ്മ പദ്ധതികള്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി സോണ്‍ മുഅല്ലിം സംഗമം നടത്തി. അബ്ദുല്‍ ഗഫൂര്‍ സഖാഫി അധ്യക്ഷത വഹിച്ചു. എ കെ കുഞ്ഞീദു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി കെ യു മൗലവി, സി കെ മുഹമ്മദ് മുസ്‌ലിയാര്‍ സംസാരിച്ചു. പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി.