ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണം; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

Posted on: December 2, 2013 3:01 pm | Last updated: December 2, 2013 at 3:01 pm

terrorismശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബഡ്ഗാമില്‍ പോലീസ് വാഹനത്തിനു നേരെ തീവ്രവാദി ആക്രമണം. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. തീവ്രവാദികള്‍ വാഹനത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.