സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു

Posted on: December 2, 2013 12:55 pm | Last updated: December 2, 2013 at 12:55 pm

കൊച്ചി: സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 22600 രൂപയായി. 10 രൂപ കുറഞ്ഞ് ഗ്രാമിന് വില 2825ല്‍ എത്തി. ആഗോള വിലയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.