കണ്ണൂരിലും മാഹിയിലും ഇന്ന് ബി ജെ പി ഹര്‍ത്താല്‍

Posted on: December 2, 2013 7:33 am | Last updated: December 3, 2013 at 5:20 pm

BJPകണ്ണൂര്‍: സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബി ജെ പി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പാല്‍, പത്രം, മരണം വിവാഹം എന്നിവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു.