അന്തര്‍സംസ്ഥാന മോഷണസംഘം തൃശൂരില്‍ പിടിയില്‍

Posted on: November 27, 2013 9:12 am | Last updated: November 28, 2013 at 1:56 am

തൃശൂര്‍: അന്തര്‍സംസ്ഥാന മോഷണസംഘത്തെ തൃശൂരില്‍ പിടികൂടി. തൃശൂര്‍ ഷാഡോ പോലീസാണ് ഏഴംഗസംഘത്തെ പിടികൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥാര്‍ ചമഞ്ഞാണ് സംഘം കവര്‍ച്ച നടത്തിയിരുന്നത്. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200ഓളം കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു. പിടിയിലായവര്‍ മഹാരാഷ്ട്ര സ്വദേശികളാണ്.