വാഗമണ്ണില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 20 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Posted on: November 23, 2013 9:27 pm | Last updated: November 24, 2013 at 6:22 am

idukki mapഇടുക്കി: വാഗമണ്ണില്‍ വിനോദയാത്രക്ക് പോയ സ്കൂള്‍ ബസ് മറിഞ്ഞ് 20 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. എറണാകുളം കാക്കനാട് വിദ്യോദയ സ്കൂളില്‍ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത് . മരത്തിലിടിച്ച ശേഷം ബസ് മറിയുകയായിരുന്നു.