എടിഎം അക്രമണം: പ്രതിയുമായി രൂപസാദൃശ്യമുള്ളയാള്‍ കസ്റ്റഡിയില്‍

Posted on: November 22, 2013 6:13 pm | Last updated: November 22, 2013 at 11:48 pm

atm-attackബാംഗ്ലൂര്‍: ബാംഗ്ലൂര്‍ നഗരത്തിലെ എടിഎമ്മില്‍ മലയാളി യുവതിയെ അക്രമിച്ച കേസില്‍ പ്രതിയുമായി രൂപ സാദൃശ്യമുളളയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ തിപ്തൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.