Connect with us

Kasargod

സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിച്ചു

Published

|

Last Updated

മാസ്തിക്കുണ്ട്: എസ് വൈ എസ് മാസ്തിക്കുണ്ട് യൂനിറ്റ്മാസാന്തം നടത്തിവരുന്ന സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിച്ചു. ഹുസൈന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. പി എം അലി സുഹ്‌രി സ്വലാത്ത് മജ്‌ലിസിനു നേതൃത്വം നല്‍കി. നൗഷാദ് മൗലവി, ശാഇദ് മൗലവി പൊവ്വല്‍, മുഈനുദ്ദീന്‍, പി എച്ച് അശ്‌റഫ്, എം ഐ ഹസൈനാര്‍, അബ്ദുല്ല പൊവ്വല്‍, ഇനാസ് പൊവ്വല്‍, മുഹ്‌സിന്‍, എസ് എ ജാഫര്‍, അഹ്മദ് ഇജാസ്, ശുഹൈല്‍, കലാം ബേവിഞ്ച തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest