ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിനം

Posted on: November 16, 2013 12:18 am | Last updated: November 16, 2013 at 12:18 am

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.