കുട്ടിക്കൂട്ടങ്ങള്‍ ശിശുദിന ലഹരിയില്‍

Posted on: November 14, 2013 9:00 am | Last updated: November 15, 2013 at 7:32 am

childrens dayകോഴിക്കോട്: ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മകള്‍ പുതുക്കി വിദ്യാര്‍ഥികള്‍ ഇന്ന് ശിശുദിനം ആചരിക്കുകയാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ശിശുദിന റാലികള്‍ നടന്നു.