മലപ്പുറത്ത് വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

Posted on: November 13, 2013 11:04 pm | Last updated: November 13, 2013 at 11:04 pm

മലപ്പുറം: കുറ്റിപ്പുറത്ത് വഴിയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു.കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി മനോജാണ് മരിച്ചത്.