അച്ഛനേയും മകനേയും കുത്തിക്കൊന്ന പ്രതി പിടിയില്‍

Posted on: November 13, 2013 8:39 am | Last updated: November 13, 2013 at 8:39 am

murderമലപ്പുറം: മലപ്പുറം തിരൂരില്‍ അച്ഛനേയും മകനേയും കുത്തിക്കൊന്ന പ്രതി പിടിയില്‍. തിരൂര്‍ സ്വദേശി സിദ്ദീഖാണ് പിടിയിലായത്.