തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്

Posted on: November 12, 2013 12:44 am | Last updated: November 12, 2013 at 11:53 pm

ചെന്നൈ: കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യത്തലവന്‍മാരുടെ ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. തമിഴ്‌നാട് ട്രേഡേഴ്‌സ് അസോസിയേഷനാണ് ബന്ദിന് ആഹ്വാനം ചെയ്തത്.