ടെക്‌ഫെഡിന് പുതിയ നേതൃത്വം

Posted on: November 11, 2013 9:41 pm | Last updated: November 11, 2013 at 9:41 pm
SHARE

fffകോഴിക്കോട് : കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഏറ്റവും ശക്തമായ സംഘടന ടെക്‌ഫെഡ്‌ന് പുതിയ നേതൃത്വം കോഴിക്കോട് ഹബീബ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
നിഷാദ് കെ സലീം അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ അമീന്‍ നല്ലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷമീര്‍ ഇടിയാട്ടില്‍ , പ്രഫഷണല്‍ വിംഗ് കണ്‍വീനര്‍ ഷരീഫ് വടക്കയില്‍ യോഗ നടപടികള്‍ നിയന്തിച്ചു. ഉമറുല്‍ ഫാറുഖ് നന്ദി പറഞ്ഞു.ചെയര്‍മാന്‍ :നിഷാദ് കെ സലീം,ജന:കണ്‍വീനര്‍ :ഹുദൈഫ് കെ.വി,ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ : മുനീര്‍ മരക്കാര്‍,ട്രഷറര്‍ :ഫവാസ് പി,വൈസ് ചെയര്‍മാന്‍ :ആസിഫ് എ,നസീഫ്,ജാബിര്‍ എ.ടി,അജ്മല്‍ നബീല്‍,ജോയി. കണ്‍വീനര്‍ :ഇര്‍ഷാദ് സി.കെ, മുഹമ്മദ് ഡാനിഷ് ,ഫുഹാദ് സനീന്‍ ,യാഹ്ക്കൂബ് എ , ബാസില്‍ വി.പി

 

LEAVE A REPLY

Please enter your comment!
Please enter your name here