Kerala
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി
 
		
      																					
              
              
            കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കിലോ സ്വര്‍ണവുമായി സൗദ്യ അറേബ്യയില്‍ നിന്നുമെത്തിയ രാമനാട്ടുകര സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഗ്ലാസിന്റേയും സ്പൂണിന്റേയും രൂപത്തില്‍ സ്വര്‍ണം കടത്താനായിരുന്നു ശ്രമം. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് നാലാം തവണയാണ് കരിപ്പൂരില്‍ നിന്നും അനധികൃതമായി സ്വര്‍ണം പിടികൂടുന്നത്.
ആറ് കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസിനേയും സുഹൃത്തിനേയും ഇന്നലെ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

